താരസംഘടനയായ 'അമ്മ'യില്‍ നിന്ന് വീട്ടിലേയ്ക്ക് അയച്ച ഓണക്കിറ്റിന്റെ അവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ. സംഘടനയയച്ച കിറ്റിന്റെ പെട്ടി പൊട്ടി...